ഭാഷ, സാഹിത്യം»

Vishwaroopam Tamil Movie

വിശ്വരൂപത്തിന്റെ അവതാര ലക്‌ഷ്യം

കമലഹാസനെന്ന വിശ്വകലാകാരന് ഇന്ത്യ തന്നെ...
 • ചുവന്ന ഇടവഴികളിലെ വെടിയൊച്ചകള്‍
  നക്സലിസത്തെ ഇതിവൃത്തമാക്കി നിരവധി സിനിമകള്‍ വിവിധ ഭാഷകളില്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും 2010 ല്‍ റിലീസ് ചെയ്ത...
 • സാന്ത്വനം
  അരുമയോമലേ…കരയരുതേ അമ്മയൊരുത്തിരികഥപറയാം അതൊന്നു നോക്കൂ ആമാനം അമ്പിളിമാമനെ കണ്ടോളു സന്ധ്യമയങ്ങുമ്പോള്‍ മാമര- കൊമ്പിലമ്പിളിവിരിയുന്ന...
 • സ്വന്തം വീട്ടിലെ അന്യര്‍
  പ്രവാസകാലങ്ങള്‍ക്ക്‌ ശേഷം താന്‍ പിച്ചവെച്ചു നടന്ന വീടിനു മുന്നിലെത്തി ആഗമനം അറിയിക്കുമ്പോള്‍ ശ്രദ്ധിച്ചു. കുട്ടിക്കാലത്ത്‌...

വിനോദ വേദി»

bavooti-featured

ബാവൂട്ടിയുടെ നാമത്തില്‍

ക്യാപിറ്റല്‍ തീയറ്റേഴ്സിന്റെ ബാനറില്‍...
 • കുഞ്ഞനന്തന്റെ കട
  Kunjanathante Kada : Mammootty Movie മെഗാസ്റാര് മമ്മൂട്ടി ഒരു സാധാരണ പലചരക്ക് കച്ചവടക്കാരന്റെ വേഷത്തില് എത്തുന്ന പുതിയ സിനിമയാണു കുഞ്ഞനന്തന്റെ...
 • മൈ ബോസ്
  MY BOSS – Malayalam Movie   Starring: Dileep, Mamta Mohandas, Seetha, Saikumar, Mukesh, Valsala Menon, Ganesh Kumar, Anand പൈതൃക സമ്പത്ത് വളരെ അധികം ഉണ്ടായിട്ടും സ്വന്തമായി ഒരു ജോലി സമ്പാദിക്കുകയും...
 • രവീന്ദ്രന്‍
    മലയാള സംഗീത സംവിധായകന്‍‍ (1943-2005) അതുല്യ സംഗീതത്തിന്റെ അലകള്‍ മലയാളിമനസ്സില്‍ അനുഭൂതി വിരിയിക്കുമ്പോള്‍ നാമോര്‍ക്കുന്ന...

വിജ്ഞാന ലോകം»

Google Nexus 7 NEW

ഗൂഗിളിന്‍റെ പുതിയ നെക്സസ് 7

നെക്സസ് 7 ന്‍റെ വിപണന വിജയത്തിനു ശേഷം...

എന്റെ കുട്ടിക്കാലം»

ente kuttikkalam

ചില കുട്ടിക്കാല ഓര്‍മ്മക്കുറിപ്പുകള്‍

ഓലക്കാലും  ഈര്‍ക്കിലും തെങ്ങുകള്‍ നിറഞ്ഞ...

Recent Articles

ഗൂഗിളിന്‍റെ പുതിയ നെക്സസ് 7

നെക്സസ് 7 ന്‍റെ വിപണന വിജയത്തിനു ശേഷം ഗൂഗിള്‍ പുതിയ നെക്സസ് 7 ആപ്പിളിന്റെ ipad മിനി ക്ക് നല്ല തിരിച്ചടിയാകനാണ് സാധ്യത. കനം കുറച്ചും, ഭാരം കുറച്ചും ഒട്ടേറെ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയും ആണ് ഗൂഗിളിത് വിപണിയിലെത്തിക്കുന്നത്. ഒരു ക്യാമറ മാത്രമേയുള്ളൂ എന്ന പഴയ ഗൂഗിള്‍ 7 ന്‍റെ അപവാദം ഇത്തവണ 1.2 മെഗാ പിക്സല്‍ മുന്‍ക്യാമറയും, 5 മെഗാ പിക്സല്‍ പിന്‍ക്യാമറയും ഉള്‍പ്പെടുത്തി പരിഹരിച്ചിട്ടുണ്ട്. ipad മിനിക്ക് 7.9 സ്ക്രീന്‍ വലിപ്പം ഉണ്ടെങ്കിലും പിക്സല്‍ സാന്ദ്രത […]

വിശ്വരൂപത്തിന്റെ അവതാര ലക്‌ഷ്യം

കമലഹാസനെന്ന വിശ്വകലാകാരന് ഇന്ത്യ തന്നെ വിട്ടു പോകണമെന്ന് ഒരു നിമിഷമെങ്കിലും തോന്നിയെങ്കില്‍ അതുയര്‍ത്തുന്ന ധൈഷണിക പ്രശ്നങ്ങള്‍ ചെറുതല്ല.

ചുവന്ന ഇടവഴികളിലെ വെടിയൊച്ചകള്‍

നക്സലിസത്തെ ഇതിവൃത്തമാക്കി നിരവധി സിനിമകള്‍ വിവിധ ഭാഷകളില്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും 2010 ല്‍ റിലീസ് ചെയ്ത ഒറിയ ചിത്രം സ്വയം സിധ്ഹ തീയേറ്റരില്‍ എത്തിയത് വിപുലമായ പ്രതിബന്ധങ്ങളെ തരണം ചെയ്തിട്ടാണ്.

കുരുന്നു വിരലുകളില്‍ നിന്നും…

By: Nikarika, Age: 5, ICK School, Abu Dhabi, UAE By: Chiranth, Age: 5, ICK School, Abu Dhabi, UAE   By: Rakesh, Age: 5, ICK School, Abu Dhabi, UAE

ചില കുട്ടിക്കാല ഓര്‍മ്മക്കുറിപ്പുകള്‍

ഓലക്കാലും  ഈര്‍ക്കിലും തെങ്ങുകള്‍ നിറഞ്ഞ പറമ്പായിരുന്നു ഞങ്ങളുടേത്. പലതും തയ്ത്തെങ്ങുകള്‍. ഓലക്കാലുകള്‍ (തെങ്ങിന്റെ ഓലയിലെ ഇതളുകള്‍ക്ക്‌  അതായിരുന്നു നാട്ടുഭാഷ) എന്റെ കുട്ടിക്കാലത്തിന്റെ അവിഭാജ്യഘടകങ്ങളിലോന്നയിരുന്നു. ഈര്‍ക്കിലും ഓലക്കാലും ചേര്‍ത്തുണ്ടാക്കിയ കണ്ണാടി, വാച്ച് , ഓലപ്പീപ്പി, ഓലപ്പന്ത്‌ ഇവയൊക്കെ എന്റെ ഓലസ്നേഹത്തിന്റെ ഇരകളായിരുന്നു. നാക്കുവടിക്കുന്നതിലൂടെ ഈര്‍ക്കില്‍ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിലെത്തിയിരുന്ന കാലം. ഒരു ചെറു കമ്പ് എന്നതിനും അപ്പുറം മറ്റു പല  ഉപയോഗങ്ങളും ഈര്‍ക്കിലിനുണ്ടായിരുന്നു. പട്ടത്തിനു ചട്ടക്കൂടുണ്ടാക്കാനും പിന്നെ ഈര്‍കില്‍ത്തംബലം കളിക്കാനും. ഈര്‍ക്കിലിനെ നന്നായി ചീകി പല വലിപ്പത്തില്‍ മുറിച്ച്  ഒന്നിലധികം […]

ബാവൂട്ടിയുടെ നാമത്തില്‍

ക്യാപിറ്റല്‍ തീയറ്റേഴ്സിന്റെ ബാനറില്‍ മമ്മൂട്ടി ബാവൂട്ടിയായും കാവ്യാ മാധവന്‍ സേതുലക്ഷ്മിയായും എത്തുന്ന പുതിയ രഞ്ജിത്ത് ചിത്രമാണ് ‘ബാവൂട്ടിയുടെ നാമത്തില്‍’. കാസര്‍ഗോഡ്‌ ഭാഷ അതിന്റെ എല്ലാ മികവോടും കൂടി ഈ ചിത്രത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. ജി. എസ്. വിജയനാണ് സംവിധാനം. നിര്‍മ്മാണവും രചനയും രഞ്ജിത്ത് നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടിക്ക് ഒപ്പം റീമ കല്ലിങ്ങല്‍, അനൂപ്‌ മേനോന്‍, വിനീത്, സുധീഷ്‌, ശങ്കര്‍ രാമകൃഷ്ണന്‍, രമ്യ നമ്പീശന്‍, കനിഹ, മാമുക്കോയ, ഹരിശ്രീ അശോകന്‍ എന്നിവരും ഈ ചിത്രത്തില്‍ ശ്രധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

സാന്ത്വനം

അരുമയോമലേ…കരയരുതേ അമ്മയൊരുത്തിരികഥപറയാം അതൊന്നു നോക്കൂ ആമാനം അമ്പിളിമാമനെ കണ്ടോളു സന്ധ്യമയങ്ങുമ്പോള്‍ മാമര- കൊമ്പിലമ്പിളിവിരിയുന്ന കണ്ടോളൂ നേരം പുലരുമ്പോള്‍..ഉണ്ണീ നല്ലയാകാഴ്‌ചകള്‍ കാട്ടിത്തരാം പാടപറമ്പിലായ്‌ പനംതത്തകള്‍ പാറിപറക്കുന്ന കാട്ടിത്തരാം വള്ളിച്ചെടിയില്‍ നിന്നായ്‌, വിണ്ണിലേക്കുയരുന്ന പൂമ്പാറ്റകളേയും കാട്ടിത്തരാം അരയാല്‍വള്ളിയിലാടിക്കളിക്കുന്ന- അണ്ണാര്‍കണ്ണനെ കാട്ടിത്തരാം അന്തിവെയിലിലായര്‍ക്കന്‍- മറയുന്നമാമലമേലേ…കാട്ടിത്തരാം അരുമയോമലേ…കരയരുതേ അമ്മയൊരിത്തിരികഥപറയാം രചന: നസീര്‍ പാങ്ങോട്

സ്വന്തം വീട്ടിലെ അന്യര്‍

പ്രവാസകാലങ്ങള്‍ക്ക്‌ ശേഷം താന്‍ പിച്ചവെച്ചു നടന്ന വീടിനു മുന്നിലെത്തി ആഗമനം അറിയിക്കുമ്പോള്‍ ശ്രദ്ധിച്ചു. കുട്ടിക്കാലത്ത്‌ ആംഗലേയ ഭാഷയില്‍ തങ്കലിപികളില്‍ കടഞ്ഞെടുത്ത്‌ വാതില്‍പടിയില്‍ പിടിപ്പിച്ചിരുന്ന തന്റെ നാമം ചേര്‍ത്തെഴുതിയ ഗൃഹനാമം പറിച്ചെറിയപ്പെട്ടിരിക്കുന്നു. ആര്‍ക്കോ അതൊരു അഭംഗിയായി തോന്നിയിട്ടുണ്ടാകാം. ഒരു പുഞ്ചിരിക്ക്‌ ശ്രമിക്കുമ്പോഴും കണ്ണുകള്‍ ഈറനണിഞ്ഞുപോയി. സ്വന്തം വീട്‌ അന്യമാകുന്ന കാഴ്ച ഒന്നുകൂടി നോക്കിക്കണ്ടു. പ്രവാസി ജീവിതത്തിന്റെ ആദ്യ പുരസ്കാരം തന്റെ ഹൃദയത്തിലേക്ക്‌ അവന്‍ നോക്കി. അത്‌ പ്രതിഷേധിക്കുന്നുണ്ടോ? ഇല്ല. സഹന ശക്തിക്ക്‌ കുറവ്‌ വന്നിട്ടില്ല. മാതാപിതാക്കള്‍ അരുമയില്‍ താലോലിച്ച […]

അലൈനിലെ പൂന്തോട്ടം (Alain Paradise)

പൂക്കളെ സ്നേഹിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത! യു എ ഇ യുടെ ഹരിതനഗരമെന്നറിയപ്പെടുന്ന അലൈനിലാണ്‍ ഈ പൂന്തോട്ടമൊരുക്കിയിരിക്കുന്നത്. വ്യത്യസ്തതയാര്‍ന്ന പൂക്കളാല്‍ അലങ്കരിച്ച പൂക്കൂടകളുടെ എണ്ണത്തില്‍ ഗിന്നസ് ബുക്കിലിടം നേടിയ ഈ പൂന്തോട്ടം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടം തന്നെയാണ്. ലക്ഷക്കണക്കിനു പൂക്കളാണിവിടെ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 2965 പൂക്കൂടകള്‍ ഇവിടെ കാണാന്‍ കഴിയും. 21000 സ്ക്വയര്‍ മീറ്ററിലാണ്‍ ഇത് ഒരുക്കിയിരിക്കുന്നത്.

രവീന്ദ്രന്‍

  മലയാള സംഗീത സംവിധായകന്‍‍ (1943-2005) അതുല്യ സംഗീതത്തിന്റെ അലകള്‍ മലയാളിമനസ്സില്‍ അനുഭൂതി വിരിയിക്കുമ്പോള്‍ നാമോര്‍ക്കുന്ന ഒരു സംഗീതസംവിധായകനുണ്ട്‌, അതു മറ്റാരുമല്ല – രവീന്ദ്രന്‍. ജീവിതത്തിലെ കഷ്ടപ്പടുകളെ സംഗീതത്തില്‍ ലയിപ്പിച്ച്‌ അതിന്റെ മാസ്മരികത ആസ്വാദകനിലെത്തിക്കന്‍ കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മാഷിനു കഴിഞ്ഞു. 150ല്‍ അധികം ചിത്രങ്ങള്‍ക്കായി അദ്ദേഹം 800ല്‍ അധികം പാട്ടുകള്‍ക്ക്‌ സഗീതസംവിധാനം നിര്‍വഹിച്ചു. 1979ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ‘ചൂള’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാസംഗീതത്തിലേക്കു കടന്നു വന്ന രവീന്ദ്രന്‍, തന്റെ ആദ്യ ചിത്രത്തിലേ […]