annamalayalam malayalam portal

CHAMMANTHIPPODI
ചമ്മന്തിപ്പൊടി : തയ്യാറാക്കുന്ന വിധം: ഉഴുന്നും, മുളകും, വേപ്പിലയും നന്നായി വറത്തെടുക്കുക.ഇതോടൊപ്പം കുരുമുളകും, കായവും, ഉപ്പും ചേര്ത്ത് ചൂടോടെ പൊടിച്ചെടുക്കുക. ഈ ചമ്മന്തിപ്പൊടി എണ്ണ ചേര്ത്ത് ഉപയോഗിക്കാം. | [read more]
Chemmeen Theeyal
Cleaned Prawns : 250gms / Small Onions, long chopped strips: 400gms / Green chillies, cut into slits: 6nos / Fenugreek, Turmeric power: a pinch each / Coriander powder 2tsp / Red chilli powder: 3tsp / Tamarind pulp: as required / Curry leaves: as required / Coconut oil: 4tsp / Salt: as required | [read more]
Vegetable Biriyani
അരി പാതി വേവിച്ചു വെയ്ക്കുക. 3,4,6,10 ചേരുവകള് ചെറുതായി അരിഞ്ഞ് ഉപ്പും പച്ചപ്പട്ടാണിയും ചേര്ത്ത് വെള്ളത്തില് വേവിക്കുക. ഇത് നെയ്യില് വഴറ്റുക. 7,8,9,11,12,13 ഇവ ചതച്ച് ചേര്ക്കുക. ഇതില് മല്ലിയില, പുതിനയില എന്നിവ ചെറുതായി അരിഞ്ഞിട്ട് ചോറും ചേര്ത്ത് ഇളക്കി വാങ്ങുക. | [read more]
Chicken Biriyani
കിസ്മിസ്‌, അണ്ടിപ്പരിപ്പ്, സവാള നീളത്തില്‍ അരിഞ്ഞത് ഇവ വറുത്ത് വയ്ക്കുക. അരി ഉപ്പിട്ടു വേവിക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കനം കുറച്ചരിഞ്ഞ സവാള, ഏലക്കാ, വെളുത്തുള്ളി, ഗ്രമ്പൂ, ഇഞ്ചി എന്നിവ ചതച്ചത്, പച്ചമുളക് ഇവ വഴറ്റി നിറം മാറുന്ന പരുവത്തില്‍ ഇറച്ചിയും നാരങ്ങാനീരും ചേര്‍ത്തു വഴറ്റുക. ഇതില്‍ ഉപ്പും പാകത്തിന്‌ വെള്ളവും ചേര്‍ത്ത് വേവിക്കുക. | [read more]
IDICHAKKA THORAN
[ചേരുവകള്] ഇടിച്ചക്ക: 1ചെറുത്, മുളകുപൊടി:1/2ടീസ്പൂണ്, മഞ്ഞള്പ്പൊടി:1/4ടീസ്പൂണ്, തേങ്ങ തിരുമ്മിയത്:1മുറി, വെളിച്ചെണ്ണ:1ടേബിള്സ്പൂണ്, കടുക്:1ടീസ്പൂണ്, ഉഴുന്നുപരിപ്പ്:1ടീസ്പൂണ്, വറ്റല്മുളക്:2എണ്ണം, വെളുത്തുള്ളി:2-3അല്ലി, ഉപ്പു ആവശ്യത്തിന്, കറിവേപ്പില:2തണ്ട്. | [read more]
AVIYAL
[ചേരുവകള്] ചേന:200ഗ്രാം, വെള്ളരിക്ക:150ഗ്രാം, കുമ്പളങ്ങ:100ഗ്രാം, പടവലങ്ങ:50ഗ്രാം,വഴുതനങ്ങ:1എണ്ണം, ക്യാരറ്റ്:1എണ്ണം, മുരിങ്ങക്ക:1എണ്ണം, പച്ചക്കായ്:2എണ്ണം, അമരക്ക:5-6എണ്ണം, മുളകുപൊടി:1/2ടീസ്പൂണ്, മഞ്ഞള്പ്പൊടി:1/4ടീസ്പൂണ്, ജീരകം:1ടീസ്പൂണ്, തൈര്:1ടേബിള്സ്പൂണ്, വെളിച്ചെണ്ണ:1ടേബിള്സ്പൂണ്, തേങ്ങ തിരുമ്മിയത്:1എണ്ണം, കറിവേപ്പില:2തണ്ട്, ഉള്ളിചെറുത്:4-5എണ്ണം, ഉപ്പ്: ആവശ്യത്തിന്. | [read more]

MORE RECIPIES | HOME
AVIYAL
IDICHAKKA THORAN
Chicken Biriyani
Vegetable Biriyani
Chemmeen Theeyal
CHAMMANTHIPPODI