![]() |
||||
'Parunth' - Mammootty film 'പണത്തിനു മീതെ പുരുഷോത്തമനും പറക്കും' റ്റി. എ. റസാക്ക്, പത്മകുമാര്, ഹൌളി കോട്ടൂര് ടീം ഒരുക്കുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് 'പരുന്ത്'. ഈ ചിത്രത്തിന്റെ ഗാനരംഗങ്ങളുള്പ്പെടെയുള്ള മനോഹര ദ്റുശ്യങ്ങള് ക്യാമറയില് പകര്ത്തിയിരിക്കുന്നത് സഞ്ജയ് ശങ്കറും മനോജ് പിള്ളയുമാണ്. മമ്മൂട്ടിയെക്കൂടാതെ ദേവന്, ജഗതി, കൊച്ചിന് ഹനീഫ, ജയസൂര്യ എന്നിവരും പരുന്തില് അണിനിരക്കുന്നു. തിരക്കഥ രചിച്ചിരിക്കുന്നത് റ്റി. എ. റസാക്കണ്. പത്മകുമാര് സംവിധാനം ചെയ്യുന്ന പരുന്ത്തില് നായികയവുന്നത് ലക്ഷ്മി റായിയാണ്. നിശ്ചല ഛായഗ്രഹണം സുനില് ഗുരുവായൂര് നിര്വഹിച്ചിരിക്കുന്നു. പത്മകുമാറിന്റെ നാലാമത്തെ ചിത്രമാണിത്. 'പണത്തിനു മീതെ പുരുഷോത്തമനും പറക്കും' എന്ന പുതിയ ചൊല്ലിനെ അന്വര്ഥമാക്കുന്ന കഥാപത്രമാണ് പരുന്തിലെ പുരുഷോത്തമന്. പുരുഷോത്തമന് എന്ന പലിശക്കാരനായി പരുന്തിലെത്തുന്ന മമ്മൂട്ടി ശക്തമായൊരു മറ്റൊരു കഥാപാത്രത്തിനു കൂടി ജന്മം നല്കുന്നു ഈ ചിത്രത്തില്. കൊള്ളപ്പലിശയ്ക്കു പണം കടം കൊടുക്കുന്ന പുരുഷോത്തമന് പണം നേടുക മാത്രമാണ് ലക്ഷ്യം. |
MORE MOVIES | HOME Advocate Lakshmanan Ladies Only Mizhikal Sakshi : Sukumari & Mohanlal film 'Parunth' - Mammootty film Annan Thampi : Mammootty film Innathe Chinthavishayam 'KADHA PARAYUMPOL' MAMMOOTTY MOVIE |
|||
| Copyright 2003-2008©Ammamalayalam.com | ||||