ammamalayalam malayalam entertainment portal

Annan Thampi : Mammootty film
അണ്ണന്‍ തമ്പി
Director: Anwar Rasheed
Producer: Shahul Hameed Marikkar ,Anto Joseph
Lyrics: Vayalar Sharat Chandra Varma, Bichu Thirumala, Santhosh Varma.
Cinematography: Loganathan
Art Direction: Suresh G. Kollam
Screenplay: Benny P. Nayarambalam
Story Writer: Benny P. Nayarambalam

എഴുപത്തിയഞ്ചു തീയേറ്ററുകളില്‍ റിലീസ്‌ ചെയ്ത മമ്മൂട്ടിയുടെ വിഷു ചിത്രം 'അണ്ണന്‍ തമ്പി' തകര്‍പ്പന്‍ വിജയം തുടരുന്നു. രാജമാണിക്യത്തിനു ശേഷം അന്‍വര്‍ റഷീദും - മമ്മൂട്ടിയും ഒരുമിക്കുന്ന പുതിയ ചിത്രമാണിത്. മമ്മൂട്ടി രണ്ട് വേഷങ്ങളിടുന്നു ഈ ചിത്രത്തില്‍. നാടക പ്രവര്ത്തകനായ രാവുണ്ണിയുടെ ഇരട്ടക്കുട്ടികളാണു്‌ അപ്പുവും അച്ചുവും. തമ്മില്‍ കണ്ടല്‍ എപ്പോഴും വഴക്കു കൂടുന്ന സ്വഭാവക്കരായ ഈ രണ്ടു മക്കളെയും ചെറുപ്പതില്‍ തന്നെ അഛന്‍ അകറ്റിത്താമസിപ്പിക്കുന്നു. വളര്‍ന്നു വലുതാകുമ്പോഴും ഇരുവരും ഈ ശത്രുത നിലനിര്ത്തുന്നു. റൌടിയായ അപ്പുവിന്റെയും ഊമയായ അച്ചുവിന്റെയും രസകരമായ ജീവിത കഥ ഹസ്യത്തിന്റെ അകമ്പടിയോടെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.


MORE MOVIES | HOME
Advocate Lakshmanan Ladies Only
Mizhikal Sakshi : Sukumari & Mohanlal film
'Parunth' - Mammootty film
Annan Thampi : Mammootty film
Innathe Chinthavishayam
'KADHA PARAYUMPOL' MAMMOOTTY MOVIE