IDICHAKKA THORAN

ചേരുവകള്
ഇടിച്ചക്ക: 1ചെറുത്, മുളകുപൊടി:1/2ടീസ്പൂണ്, മഞ്ഞള്പ്പൊടി:1/4ടീസ്പൂണ്, തേങ്ങ തിരുമ്മിയത്:1മുറി, വെളിച്ചെണ്ണ:1ടേബിള്സ്പൂണ്, കടുക്:1ടീസ്പൂണ്, ഉഴുന്നുപരിപ്പ്:1ടീസ്പൂണ്, വറ്റല്മുളക്:2എണ്ണം, വെളുത്തുള്ളി:2-3അല്ലി, ഉപ്പു ആവശ്യത്തിന്, കറിവേപ്പില:2തണ്ട്.

പാചകം ചെയ്യുന്നവിധം:
ഈടിച്ചക്ക നന്നായി കൊത്തിയരിയുക. മുളക്പൊടി, മഞ്ഞള്പൊടി, ഉപ്പ് ഇവ ചേര്ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് ചക്ക വേവിച്ചെടുക്കുക. തേങ്ങ, വെളുത്തുള്ളി, ജീരകം ഇവ ചതച്ചെടുക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, വറ്റല്മുളക്, കറിവേപ്പില ഇവ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് തേങ്ങക്കൂട്ടും വേവിച്ച ചക്കയും ചേര്ത്ത് ഇളക്കിയെടുക്കുക.


MORE RECIPES | HOME
AVIYAL
IDICHAKKA THORAN
Chicken Biriyani
Vegetable Biriyani
Chemmeen Theeyal
CHAMMANTHIPPODI
Semiya Payasam