![]() |
|||||
| Semiya Payasam സേമിയ പായസം ചേരുവകള് സേമിയ: 125ഗ്രാം തയ്യാറാക്കുന്ന വിധം ഒരു സ്പൂണ് നെയ്യൊഴിച്ച് സേമിയ ബ്രൌണ് നിറമാകുന്ന വിധത്തില് വറുക്കുക. തിളച്ച വെള്ളത്തില് സേമിയ ഇട്ട് വേവിക്കുക. വെള്ളം പകുതി വറ്റുമ്പോള് ചവ്വരി കഴുകി ഇടുക. ചവ്വരി വെന്തു വരുമ്പോള് പാല് ഒഴിച്ച് തുടരെ ഇളക്കുക. പാല് ചൂടാകുമ്പോള് പഞ്ചസാര ഇട്ട് ഇളക്കുക. കുറുകുമ്പോള് അണ്ടിപ്പരിപ്പും കിസ്മിസ്സും ഏലക്ക പൊടിച്ചതും ചേര്ക്കുക. |
|
MORE RECIPES | HOME AVIYAL IDICHAKKA THORAN Chicken Biriyani Vegetable Biriyani Chemmeen Theeyal CHAMMANTHIPPODI Semiya Payasam |
|||
| Copyright 2003-2008©Ammamalayalam.com | |||||