CHAMMANTHIPPODI

ചമ്മന്തിപ്പൊടി


ഉഴുന്ന് പരിപ്പ്: 100 ഗ്രാം.
കറിവേപ്പില: 6 ഇതള്
കുരുമുളക്:1 ടീസ്പൂണ്
വറ്റല്മുളക്: 3 എണ്ണം
കായം,ഉപ്പ്:ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഉഴുന്നും, മുളകും, വേപ്പിലയും നന്നായി വറത്തെടുക്കുക.ഇതോടൊപ്പം കുരുമുളകും, കായവും, ഉപ്പും ചേര്ത്ത് ചൂടോടെ പൊടിച്ചെടുക്കുക. ഈ ചമ്മന്തിപ്പൊടി എണ്ണ ചേര്ത്ത് ഉപയോഗിക്കാം.


MORE RECIPES | HOME
AVIYAL
IDICHAKKA THORAN
Chicken Biriyani
Vegetable Biriyani
Chemmeen Theeyal
CHAMMANTHIPPODI
Semiya Payasam