Album : Coffee @ mg road. Song : Palavattam. Artist : Salim Kumar. Singer, Lyrics, Direction: Vineeth Sreenivasan Music direction and programming : Shaan Rahman Produced : Dino Philipose at Anjali Tv and Film Studio, Cochin.
വിനീത് ശ്രീനിവാസന് രചന നിര്വഹിച്ച് പാടിയ പുതിയ ആല്ബം 'കോഫീഅറ്റ്എംജി്റോഡ്' ലോകമെമ്പാടുമുള്ള മലയാള സംഗീതാസ്വാദകര്ക്കു വ്യത്യസ്തതയുടെ വിരുന്നേകുന്നു. സ്ഥിരം കണ്ടു മടുത്ത ആവിഷ്കരണ ശൈലിയില്നിന്നും തികച്ചും വ്യത്യസ്ഥമായാണ് ഇ പുതിയ ആല്ബം നിര്മിച്ചിരിക്കുന്നത്. പ്രശസ്ത സിനിമാതാരം സലിം കുമാര് അഭിനയിച്ചിട്ടുള്ള 'പലവട്ടം' എന്നു തുടങ്ങുന്ന ഗാനം ചുരുങ്ങിയ കാലയളവിനുള്ളില്ത്തന്നെ വളരെയധികം ശ്രധ്ധേയമായിരിക്കുന്നു. സലിംകുമാറിന്റെ അഭിനയമികവിന്റെ വ്യത്യസ്ത മുഖങ്ങളിലൊന്നാണ് ഈ ആല്ബത്തിലെ പ്രകടനം.
വിനീത് ശ്രീനിവാസന് രചന നിര്വഹിച്ച് പാടിയ ഗാനങ്ങള്ക്ക് ആകര്ഷകമായ സംഗീതം നല്കിയിരിക്കുന്നത് ഷാന് റഹ്മാന് ആണ്.